ഗുരുകുലം
വിശ്വജയം പുബ്ലിക്കേഷൻസ്

വിഷ്ണുമായ ചാത്തൻ അഥവാ ശാസ്താവ്.
"ചിത്തവൃത്തിഹി ഇതി ചാത്തഹ:"
ചിത്തം = മനസ്സ് , മനസ്സിൻറെ സദ്‌പ്രവൃത്തികളാണ്, ഉരുവിടുന്ന നല്ല വാക്കുകളാണ് ചാത്തൻ. അല്ലാതെ പഴമക്കാർ പറഞ്ഞു പേടിപ്പിച്ചിട്ടുള്ള ദുർമൂർത്തിയല്ല ചാത്തൻ. അന്യഭാഷാ സംസാരിച്ഛ് പ്രമുഖ മഠങ്ങളിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന മൂർത്തിയല്ല ചാത്തൻ. ചാത്തൻ ആരുടെയും തറവാട്ട് സ്വത്തല്ല.

ചാത്തനെന്നാൽ നിഷ്ക്കളങ്കൻ എന്നും ചോതിക്കുന്നതെന്തും ആർക്കും ചെയ്യ്തു കൊടുക്കുന്ന ഉഗ്രചൈതന്യ മൂർത്തിയാണ് ചാത്തൻ.

Readmore

...

ആമുഖം

പ്രിയ മനസേ ,
എൻ്റെ ജന്മകാരകന്മാരായ മാതാപിതാക്കൾക്ക് വന്ദനം. ഇക്കാലമത്രെയും എനിക്ക് അറിവുകൾ പകർന്നുതന്ന ഇനിയും അനന്തമാകുന്ന അറിവിനെ പറഞ്ഞു തരാൻ പോകുന്ന എൻ്റെ ഗുരുക്കന്മാർക്കും വന്ദനം. എൻ്റെ ഇഷ്ടദേവതയായ ശ്രീ പൊന്നുണ്ണി മഹാവിഷ്‌ണുമായ കുട്ടിച്ചാത്തൻ സ്വാമിക്കും വന്ദനം. ലോക മാതാവിനും വന്ദനം. കാലത്തിന്റെ അധിപതിയായ കലിക്കും വന്ദനം. ശ്രീമഹാവിഷ്ണുമായ സ്വാമിയുടെ ഭക്തരായ പ്രിയ വായനക്കാർക്കും വന്ദനം.

Readmore

...

പ്രസാധക കുറിപ്പ്

വിശ്വജയം പുബ്ലിക്കേഷൻസിന്റെ പ്രസിദ്ധീകരണമാണ് ശ്രീമദ് വിഷ്ണുമായ കുക്ഷിശാസ്താ കുട്ടിച്ചാത്തൻ പുണ്യപുരാണം. വിശ്വജയം പുബ്ലിക്കേഷൻസിനൊടൊപ്പം കേരളകളമെഴുത്ത് പാട്ട് കലാസാഹിത്യസങ്കവും തൃശ്ശൂർ Reg No. TCR 680/2011 പങ്കാളിയാകുന്നു.

Readmore

...

ശ്രീമദ് വിഷ്ണുമായ പുണ്യപുരാണം

Purchase now

ജലാസനങ്ങൾ

Plants

ദശകൂപ സമോ വാപി
ദശവാപി സമോ ഹൃദ:
ദശഹൃദ: സമോ പുത്ര:
ദശപുത്ര: സമോ ധ്രുമ:
ദശധ്രുമ: സമോ ചന്ദനധ്രുമ:

അത്രയ്ക്കും ഗുണങ്ങൾ ഉള്ള ചന്ദനമരവും മറ്റ് പല ആമൂല്യ വൃക്ഷങ്ങളും നിങ്ങളുടെ ആവശ്യപ്രകാരം ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും നട്ടുപിടിപ്പിച്ചു കൊടുക്കുന്നതോടോപ്പം, ശ്രീമദ് വിഷ്ണുമായ ചാത്തൻ പുണ്യപുരാണവും സജ്ജനങ്ങളിലേക്കു എത്തിച്ചുകൊടുക്കുന്നു.

Contact Us

Gurukulam
Viswajayam Publications
Edakulam P.O., Irinjalakuda, Thrissur District, Kerala, India.

Mobile: (+91) 9526 799 700, 8547 128 635
Email: mail@vishnumayapuranam.com